ഗാര്‍ഡനിങ്ങ്‌

ഷംസ് ബാലുശ്ശേരി

പ്രവാചകന് മാരുടെ
വട്ടമേശ സമ്മേളനത്തില്
ദൈവം ചോദിച്ചു.

ഇബിലീസുകളേ ...,
ചന്ദ്രനിലേക്കുള്ള
അപ്പിള് മരത്തിന്
വെള്ളമൊഴിച്ചോ ?

    

ഷംസ് ബാലുശ്ശേരി - ഷംസ് ബാലുശ്ശേരി  ഈ ലക്കത്തില്‍..... Tags: Thanal Online, web magazine dedicated for poetry and literature ഷംസ് ബാലുശ്ശേരി, ഗാര്‍ഡനിങ്ങ്‌
ഈ രചയിതാവിന്റെ മുന്‍ലക്കങ്ങളീലുള്ള രചനകള്‍ കാണുക