സമത്വം

ഹാബ്രൂഷ്‌

ഐശ്വര്യ റായി
വളിയിടുന്നത്

മമ്മൂട്ടി പല്ല് തേക്കുന്നതിന്
മുമ്പുള്ള വായിനാറ്റം

ശ്രീ ശ്രീ രവിശങ്കര്‍
നിന്ന് മൂത്രമൊഴിക്കുന്നത്

ബരാക് ഒബാമ
മുക്കി തൂറുന്നത്

ഇങ്ങനെ
എത്ര എത്ര ചിന്തകളെ കൂടി
കൂട്ടി വിളക്കി ആണെന്നോ
ഞാന്‍ സമത്വം
സ്വപ്നം കാണുന്നത് !

    

ഹാബ്രൂഷ്‌ - ഹാബ്രൂഷ്‌   ഈ ലക്കത്തില്‍..... Tags: Thanal Online, web magazine dedicated for poetry and literature ഹാബ്രൂഷ്‌ , സമത്വം
ഈ രചയിതാവിന്റെ മുന്‍ലക്കങ്ങളീലുള്ള രചനകള്‍ കാണുക