കാലരോദനം

മുയ്യം രാജന്‍

അസമയത്ത്
ആരോ വാതില്ക്ക1ല്‍ മുട്ടും

"കാണില്ലെ ഭൂമിക്കും കൊതി
പഴയ ഉടയാടയൂരിയെറിയാനുള്ളൊരു പൂതി,
കൊലച്ചതി!"
പുതിയ ലോകം
ഇനിയാരുടെ കയ്യില്‍ ?
നശിച്ച മനുഷ്യ ജന്മമിനിയിവിടെ
വേണ്ടേ വേണ്ടെന്ന്‌
ഭൂമി മുന്കൂടര്‍ ജാമ്യമെടുത്ത സ്ഥിതിക്ക്...

    

മുയ്യം രാജന്‍ -
    Address: കന്മദം
    TI-20, എന്‍.സി.എല്‍ കോളനി
    സിന്‍ഗ്രോളീ
    മധ്യ പ്രദേശ്-486 889
    Mob : 09406711553 / 09425190321
    e-mail: muyyamrajan08@gmail.com
Tags: Thanal Online, web magazine dedicated for poetry and literature മുയ്യം രാജന്‍, കാലരോദനം
ഈ രചയിതാവിന്റെ മുന്‍ലക്കങ്ങളീലുള്ള രചനകള്‍ കാണുക