മരണത്തിന്‍റെ മേല്‍ വിലാസം .

സാഹി സാഹി

ദൈവം എന്ന
ഡോക് ടറെ
കാണിക്കാന്‍ പോയതായിരുന്നു
മരണം എന്ന
രോഗി
അതിനെന്തിനാണ്
ഇത്ര
നിലവിളിയും
പൊട്ടിക്കരച്ചിലും

    

സാഹി സാഹി - Tags: Thanal Online, web magazine dedicated for poetry and literature സാഹി സാഹി , മരണത്തിന്‍റെ മേല്‍ വിലാസം .
ഈ രചയിതാവിന്റെ മുന്‍ലക്കങ്ങളീലുള്ള രചനകള്‍ കാണുക