അണ്ണാച്ചി പലിശ

ഷംസ് ബാലുശ്ശേരി

നെല്ല് കുത്തിയപ്പോള്
അമ്മ
പഴയ സാരികള് കൊടുത്ത്
പുതിയ പാത്രങ്ങള് വാങ്ങിച്ചു
. വിത്ത് കുത്തിയപ്പോള്
അച്ഛന്
പഴയ പാത്രങ്ങള് കൊടുത്ത്
ഉറപ്പുള്ള ഒരു സാരി വാങ്ങിച്ചു

 

 

നൊമ്പരപ്പെട്ട് മിന്നുന്ന ഈ വഴിവിളക്കുകളെ മുന്‍ നിര്‍ത്തി അടുത്തലക്കത്തില്‍ വിശദമായ ഒരു പഠനവും ഏറെ കവിതകളും ചേര്‍ക്കുന്നുണ്ട്. ഷംസ് കവിതയെഴുതുമ്പോള്‍ ഗൗരവമുള്ള ഇമേജുകളും പദങ്ങളും മസ്തിഷ്‌കത്തിലേക്കും പിന്നെ ഹൃദയത്തിലേക്കും ആഞ്ഞു തറയ്ക്കുന്നുണ്ട്. ആ അനുഭവം വായനക്കാര്‍ ഒന്നിച്ചനുഭവിക്കാനാവണമെന്നതുകൊണ്ടാണ് കുറെ കവിതകള്‍ ഒരുമിച്ച് ഈലക്കത്തില്‍ ഇടുന്നത്.
.

    

ഷംസ് ബാലുശ്ശേരി - ഷംസ് ബാലുശ്ശേരി  ഈ ലക്കത്തില്‍..... Tags: Thanal Online, web magazine dedicated for poetry and literature ഷംസ് ബാലുശ്ശേരി, അണ്ണാച്ചി പലിശ
ഈ രചയിതാവിന്റെ മുന്‍ലക്കങ്ങളീലുള്ള രചനകള്‍ കാണുക