ഈഗോ

ഹാബ്രൂഷ്‌

ചാക്കില്‍ കെട്ടി
പുഴക്കപ്പുറം
കൊണ്ട് വിട്ടാലും

പെട്ടിയിലാക്കി
മലന്‍ ചെരിവില്‍
എറിഞ്ഞാലും

എങ്ങിനെയെങ്കിലും
തിരികെ വന്നു ചേര്‍ന്നു
പേരിനു പിന്നില്‍ പതുങ്ങി കിടക്കും

 

    

ഹാബ്രൂഷ്‌ - ഹാബ്രൂഷ്‌   ഈ ലക്കത്തില്‍..... Tags: Thanal Online, web magazine dedicated for poetry and literature ഹാബ്രൂഷ്‌ , ഈഗോ
ഈ രചയിതാവിന്റെ മുന്‍ലക്കങ്ങളീലുള്ള രചനകള്‍ കാണുക