പൂത്തമാവിന്റെ കൊമ്പത്തെ ചില്ലയില്‍

ജ്യോതിസ് പറവൂര്‍

ചാഞ്ഞു നിക്കണ പൂത്തമാവിന്റെ കൊമ്പത്തെ ചില്ലയില്‍ കയറിയത് 
പൂര്ണു തിന്കളെ കാണാനല്ല പൂ പറിക്കാന്അില്ല
പാതിരാവിലാ പാലമരത്തില്‍ മൂങ്ങ മൂന്ന് ചിലയിക്കുമ്പോള്‍ 
ഓര്ത്തുി പിന്ചിയ കയറിന്റെ തുമ്പത്ത് തൂങ്ങി മരിക്കും 
ഞാനിന്നു തൂങ്ങി മരിക്കും ഞാന്‍ ..
ചാഞ്ഞു നിക്കണ പൂത്തമാവിന്റെ കൊമ്പത്തെ ചില്ലയില്‍ കയറിയത് 
പൂര്ണു തിന്കളെ കാണാനല്ല പൂ പറിക്കാന്അ ല്ല
പാതിരാവിലാ പാലമരത്തില്‍ മൂങ്ങ മൂന്ന് ചിലയിക്കുമ്പോള്‍ 
ഓര്ത്തുി പിന്ചിയ കയറിന്റെ തുമ്പത്ത് തൂങ്ങി മരിക്കും 
ഞാനിന്നു തൂങ്ങി മരിക്കും ഞാന്‍ ..
പൂവ് ചൂടണം എന്ന് പറഞ്ഞപ്പോള്‍ പൂമരം കൊണ്ട് തന്നവനാ 
മുങ്ങി കുളിക്കണം എന്നുപറഞ്ഞപ്പോള്‍ മുന്നിപുഴ വെട്ടി തന്നവനാ 
പൂവ് ചൂടണം എന്ന് പറഞ്ഞപ്പോള്‍ പൂമരം കൊണ്ട് തന്നവനാ 
മുങ്ങി കുളിക്കണം എന്നുപറഞ്ഞപ്പോള്‍ മുന്നിപുഴ വെട്ടി തന്നവനാ 
അക്കരെ നിന്നൊരു മാരനെ കണ്ടപ്പോള്‍ എന്നെ മറന്നില്ലേ
പെണ്ണെ നീ എന്നെ മറന്നില്ലേ ….
അവന്‍ ഇക്കരെ വന്നപ്പോള്‍ നാട്ടുകാര്ക്കെലന്നെ നീ 
ഒറ്റ്കൊടുത്തില്ലേ പെണ്ണെ നീ ഒറ്റ്കൊടുത്തില്ലേ..
 
ചാഞ്ഞു നിക്കണ …
ഈ ചാഞ്ഞു നിക്കണ…
പൂത്തമാവിന്റെ കൊമ്പത്തെ ചില്ലയില്‍ കയറിയത് 
പൂര്ണമ തിന്കളെ കാണാനല്ല പൂ പറിക്കാന്അകല്ല
പാതിരാവിലാ പാലമരത്തില്‍ മൂങ്ങ മൂന്ന് ചിലയിക്കുമ്പോള്‍ 
ഓര്തുാവി പിന്ചിയ കയറിന്റെ തുമ്പത്ത് തൂങ്ങി മരിക്കും 
ഞാനിന്നു തൂങ്ങി മരിക്കും ഞാന്‍ .. തൂങ്ങി മരിക്കും ഞാന്‍ ..

ജ്യോതിസ് പറവൂര്‍ - ജ്യോതിസ് പറവൂര്‍  ഈ ലക്കത്തില്‍..... Tags: Thanal Online, web magazine dedicated for poetry and literature ജ്യോതിസ് പറവൂര്‍, പൂത്തമാവിന്റെ കൊമ്പത്തെ ചില്ലയില്‍
ഈ രചയിതാവിന്റെ മുന്‍ലക്കങ്ങളീലുള്ള രചനകള്‍ കാണുക