മറവി

തമ്പി ആന്റണി തെക്കേക്ക്

കവി കവിത എഴുതാന്‍
കടല്തീിരത്തിരുന്നു
കൊച്ചുകുട്ടികലെപോലെ
കൊട്ടരംകെട്ടി
കടല്‍ തിരയെണ്ണി
മന്നുവരി കളിച്ചു
കടലാസ് കഷണങ്ങള്‍
കാറ്റില്‍ പരത്തി
കവിത എഴുതാന്‍
മറന്നു

    

തമ്പി ആന്റണി തെക്കേക്ക് - Tags: Thanal Online, web magazine dedicated for poetry and literature തമ്പി ആന്റണി തെക്കേക്ക്, മറവി
ഈ രചയിതാവിന്റെ മുന്‍ലക്കങ്ങളീലുള്ള രചനകള്‍ കാണുക