സൗഹൃദസമവാക്യം

എം.കെ.ചാന്ദ്‌രാജ്

പഴയ സൗഹൃദത്തിന്റെ ശിരഛേദം,
ആഴത്തില്‍ കുഴിച്ചുമൂടിയ കബന്ധം!
മറ്റൊരു രൂപാന്തരപ്രാപ്തിക്കു സമയമായ്…
പല്ലുകള്ക്കി ടയില്‍ തേറ്റകളൊളിപ്പിച്ച്
ക്രൗര്യം മൃദുഹാസത്തില്‍ പൊതിഞ്ഞ്
ചോരക്കൊതി പ്രണയാര്ദ്രുതയില്‍ ചാലിച്ച്
ചന്ദ്രനെനോക്കി 
ഓരോരാത്രിയും കിടക്കവിരിച്ച്
സൂര്യനമസ്‌കാരംചെയ്ത്
ഓരോപകലിനും സുഗന്ധലേപനം പൂശി
തീവ്രദാഹമാര്ന്നൃ
പുതിയ സൗഹൃദസമവാക്യങ്ങള്‍ രചിക്കാം.

    

എം.കെ.ചാന്ദ്‌രാജ് - Tags: Thanal Online, web magazine dedicated for poetry and literature എം.കെ.ചാന്ദ്‌രാജ്, സൗഹൃദസമവാക്യം
ഈ രചയിതാവിന്റെ മുന്‍ലക്കങ്ങളീലുള്ള രചനകള്‍ കാണുക