ചാവേര്‍ ലിപികളുടെ സീല്ക്കാരങ്ങള്‍

എം. എന്‍. ശശിധരന്‍

ഞാന് + നീ = നാം.

യുദ്ധവും സന്ധിയും ഇടകലര്ന്നാ
സങ്കീര്ണ്ണന രൂപകം.
ഇരമ്പിത്തെറിച്ച് പൊട്ടിശ്ശൂന്യമാകുന്ന
ചാവേര്‍ ലിപികളുടെ
ലളിത ഗണിത സമവാക്യം.
അലഞ്ഞും
അലിഞ്ഞും
അറിഞ്ഞും
അഴുകിയും
ഒടുങ്ങിപ്പോകുന്ന സീല്ക്കാ രങ്ങള്‍.
നിലവിളിച്ച്, ചിരിച്ച്, അട്ടഹസിച്ച്, തേങ്ങി;

ഉരസലുകളുടെ ക്രമാനുക്രമ വിന്യാസങ്ങള്നിനര്മ്മി ച്ച
വിപരീതങ്ങളുടെ പടുശ്ശ്രുതി

    

എം. എന്‍. ശശിധരന്‍ - എം. എന്‍. ശശിധരന്‍  ഈ ലക്കത്തില്‍..... Tags: Thanal Online, web magazine dedicated for poetry and literature എം. എന്‍. ശശിധരന്‍, ചാവേര്‍ ലിപികളുടെ സീല്ക്കാരങ്ങള്‍
ഈ രചയിതാവിന്റെ മുന്‍ലക്കങ്ങളീലുള്ള രചനകള്‍ കാണുക