കവി

ഷംസ് ബാലുശ്ശേരി


പറയി 
പതിമൂന്നാമത് പെറ്റത് 
കവിതയാണ് .
കുലം മുടിക്കും ,
മുല ചുരന്നില്ല .
ആ കുലത്തിലെ
തെറിച്ച കണ്ണിയാണ് 
ഞാന്‍.

    

ഷംസ് ബാലുശ്ശേരി - Tags: Thanal Online, web magazine dedicated for poetry and literature ഷംസ് ബാലുശ്ശേരി, കവി
ഈ രചയിതാവിന്റെ മുന്‍ലക്കങ്ങളീലുള്ള രചനകള്‍ കാണുക