നാമ്പ്

രാജേഷ് ചിത്തിര

ഉരഞ്ഞുരഞ്ഞ വാക്കിന്‍
തണ്ടില്‍ മുളപൊട്ടുന്നു
മൗനത്തിന്റെ ലിപി.‍

    

രാജേഷ് ചിത്തിര - രാജേഷ് ചിത്തിര  ഈ ലക്കത്തില്‍..... Tags: Thanal Online, web magazine dedicated for poetry and literature രാജേഷ് ചിത്തിര, നാമ്പ്
ഈ രചയിതാവിന്റെ മുന്‍ലക്കങ്ങളീലുള്ള രചനകള്‍ കാണുക