മനസ്സ്

രാജേഷ് ചിത്തിര

പര്യവേഷണശ്രമത്തിനൊടുവില്‍
ഉപേക്ഷിക്കപ്പെട്ട എണ്ണപ്പാടങ്ങള്‍‍.
ക്രയവിക്രയങ്ങളുടേയും
ധൂര്‍ത്തടിക്കപ്പെലിന്റെയും
അനാഘോഷ സ്മാരകങ്ങള്‍

    

രാജേഷ് ചിത്തിര - രാജേഷ് ചിത്തിര  ഈ ലക്കത്തില്‍..... Tags: Thanal Online, web magazine dedicated for poetry and literature രാജേഷ് ചിത്തിര, മനസ്സ്
ഈ രചയിതാവിന്റെ മുന്‍ലക്കങ്ങളീലുള്ള രചനകള്‍ കാണുക