കവിത കവിയോട്...

സുലോജ് മഴുവന്നിക്കാവ്

[പ്രാചീന കാലം മുതല്‍ ശില്പങ്ങള്‍ ശില്പിയെ പ്രണയിച്ചിരുന്നു എന്നാ ഭാവന ഉണ്ട് .

ഇവിടെ കവിത കവിയെ പ്രണയിക്കുന്നു ....കാമിക്കുന്നു .. സദാചാര പ്രേമികള്‍ ക്ഷമിക്കുക..]

പ്രിയ കവി,
അടങ്ങാതെ വന്നണയും
തിരനുരപോലെ നീ യെന്നില്‍
വന്നടിയുമ്പോള്‍ നിന്നിലുലയാന്‍
തപിക്കും
നിന്റെ കവിതയാകുന്നു ഞാന്‍..

നിന്റെ കൈകള്‍ എന്റെ ഉടല്‍ കിതപ്പിനെ
ഉണര്‍ത്തി വെക്കുമ്പോഴും
നിന്റെ ചുണ്ടുകള്‍ എന്റെ മുലകളില്‍
വിസ്മയമൊരുക്കുമ്പോഴും ..
നിന്നിലേക്ക്‌ ഞാനെത്താതിരിക്കുന്നതെങ്ങനെ ...??

നീ വിളിച്ചാല്‍ താന്നെ സുഗന്ധം ഉറവപൊട്ടും
ഉടല്‍പൂവിന്‍ നീ തന്നെ ജന്മസുകൃതം ..!
നിന്റെ ലിംഗത്തിന്റെ ഇളം ചൂട്
എന്നെ സുരപാനം ചെയ്ത ആസുരസ്ത്രീയാക്കുന്നു ..

എന്റെ താഴ്വരകളുടെ രോമാവനങ്ങളില്‍
നിന്റെ മുഖധാവ് ചുഴലി തീര്‍ക്കുന്നതും,
ച്ചുംബനങ്ങള്‍പ്പുറത്തു ചുണ്ടിനാല്‍
ഭ്രാന്തന്‍ കവിതകള്‍ വരച്ചു വെക്കുന്നു നീ....

നിന്റെ ലിഗമകുടം എന്റെ യോനിയധരങ്ങളില്‍
അമര്‍ത്തി ചുംബിക്കുമ്പോഴും,
നനഞ്ഞ അകകാമ്പി‍ലേക്ക്
തിങ്ങി വിങ്ങി നീ പുതഞ്ഞു കേറുമ്പോഴും,
ഉള്‍ഭിത്തിയില്‍ നീ തരും വിസ്ഫോടനം മതി
എനിക്ക് നിന്റെ മാത്രം കവിതയാകുവാന്‍..!

തുട തുടകള്‍കിടയിലെ നിന്റെ കരുത്തിനെ
ഉള്നാവുകള്‍ മൊത്തി കുടിക്കുമ്പോള്‍,
എന്റെ ഉടലിന്റെ സമസ്തഅറകളിലും
നിന്നെയറീഞ്ഞു മതിയാകാതെ,
മതിവരാതെ പോകുന്നു ഞാന്‍ ...

തുട തുറന്നു സ്വീകരിക്കുന്നു ഞാന്‍
നിന്‍ വിക്രിതിയെ,
വിരുതിനെ,
കരുത്തിനെ,
കാമത്തിനെ
കാമത്തിനെ
പിന്നെയെന്നില്‍ വീണടിയാന്‍ കൊതിക്കുന്ന
നിന്‍ ജന്മബിന്ദുക്കളെ....

    

സുലോജ് മഴുവന്നിക്കാവ് - Tags: Thanal Online, web magazine dedicated for poetry and literature സുലോജ് മഴുവന്നിക്കാവ്, കവിത കവിയോട്...
ഈ രചയിതാവിന്റെ മുന്‍ലക്കങ്ങളീലുള്ള രചനകള്‍ കാണുക