റബ്ബര്‍

എം. എന്‍. ശശിധരന്‍

ഓര്മ്മ.കളുടെ
തീവണ്ടിയില്‍ നിന്നും
കുറെ യാത്രക്കാര്‍
ഇറങ്ങിപ്പോയിരിക്കുന്നു.
 
ആളൊഴിഞ്ഞ സീറ്റില്‍
ഉപേക്ഷിക്കപ്പെട്ട
സഞ്ചിയില്‍,
ബാല്യത്തില്‍
ക്ലാസ്സുമുറിയില്‍ കളവുപോയ
മണമുള്ള അതേ മഞ്ഞ റബ്ബര്‍.
 
ഇതുകൊണ്ട് മായ്ച്ചുകളയാനാകുമോ
ഹൃദയങ്ങളില്‍

    

എം. എന്‍. ശശിധരന്‍ - എം. എന്‍. ശശിധരന്‍  ഈ ലക്കത്തില്‍..... Tags: Thanal Online, web magazine dedicated for poetry and literature എം. എന്‍. ശശിധരന്‍, റബ്ബര്‍
ഈ രചയിതാവിന്റെ മുന്‍ലക്കങ്ങളീലുള്ള രചനകള്‍ കാണുക