വാല്യം 5 | ലക്കം 1 | ഫെബ്രുവരി - മാര്‍ച്ച്
2011 |
ഒന്നുമറിയാതെ, എല്ലാമറിഞ്ഞ്.
സി. പി. അബൂബക്കര്‍
ഒന്നുമറിയാതെ, എല്ലാമറിഞ്ഞ് ചെയ്തതാണ് ഇത്വണ കേരളീയരുടെ വോട്ട്. ഫലം പുറത്തുവന്നപ്പോള്‍ നിരാശരായവര്‍ വളരെ കടുത്ത ആത്മപരിശോധന നടത്തേണ്ടതുണ്ടെന്നാണ് ഇത് സൂചിപ്പിക്കുന്നത്. ജനാധിപത്യ വ്യവസ്ഥയില്‍ ഭരണപക്ഷത്തെപോലെ തന്നെ പ്രതിപക്ഷത്തിനും ഗൗരവമേറിയ ഉത്തരവാദിത്തമുണ്ട്.
സി. പി. അബൂബക്കര്‍ -
Tags: Thanal Online, web magazine dedicated for
poetry and literature സി. പി. അബൂബക്കര്‍, ഒന്നുമറിയാതെ, എല്ലാമറിഞ്ഞ്.