വാല്യം 5 | ലക്കം 3 | ആഗസ്ത് -സെപ്റ്റംബര്‍
2011 |

പുതിയ വായനക്കാര്‍ക്കുവേണ്ടി
മുന്‍ലക്കങ്ങള്‍:
മേഘചുറ്റില് പിടഞ്ഞും....- ബിന്ദു അനില്‍
ഇന്നു കാര്‍മേഘങ്ങളുടെ ദിവസമാണ്...
പെയ്യാന്‍ നില്‍ക്കുന്ന ഒരു മഴ
എവിടെയോ ഇരുന്നു എന്നെ മോഹിപ്പിക്കുന്നു.
ഭൂത'കാലം- മീനാ മേനോന്‍
നമ്മുടെ കാല്പാടുകള്‍ നമ്മെ പിന്തുടരുന്നു...
നടന്നു പോന്ന വഴികളില്‍ നിന്നും
പറഞ്ഞുപോയ വാക്കുകളില്‍ നിന്നും ....
ആഴങ്ങളില് നഷ്ടപ്പെട്ടവര് - മേരിലില്ലി
ഞാന്‍ അവനോടു ചോദിച്ചിരുന്നു
നീ എന്തിനാണ്
എപ്പോഴുമിങ്ങനെ
എന്റെ ദൈവം, - ബിബിന്‍ സുരേഷ്
എന്റെ ദൈവം നിര്‍വചനങള്‍ക്കപ്പുറത്താണ്
എന്റെ മതം അദൃശ്യമാണ്
എന്റെ നിറം വര്‍ണ്ണങള്‍ക്കതീതവുമാണ്
Tags: Thanal Online, web magazine dedicated for poetry
and literature