വാല്യം 5 | ലക്കം 2 | ജൂണ്‍ - ജൂലൈ  2011 |
പുതിയ വായനക്കാര്‍ക്കുവേണ്ടി
മുന്‍ലക്കങ്ങള്‍:

തറവാട്- നന്ദകുമാര്‍ ചെല്ലപ്പനാചാരി
അന്ധവിശ്വാസങ്ങള്‍ താണ്ഡവമാടും
തറവാട് വിട്ടു ഞാന്‍ പോകുന്നുവമ്മേ;
വിടതരിക, അമ്മേ വിടതരിക.
പേരുമാറ്റം- മനോജ് കുറൂര്‍
പേരുകള്‍ക്കുള്ളില്‍നിന്നു
ഞാനും നിങ്ങളുമൊക്കെ
ചെയ്യുന്നതെന്തെന്നൊരു
ചിന്തയാണെനിക്കിപ്പോള്.
ആരണ്യകാണ്‌ഡം- ജൈനി. എല്‍. പി.
എഴുതിവച്ചതാരേ വിധാതാവോ?
പിറന്നു വീഴുന്നു, ആരണ്യകത്തിന്റെ
കനപ്പോലും കൂരിരുട്ടിലേക്ക്‌ ഹാ!
മഴപ്പാലം- രേഷ്മ
ഉറക്കം കനം വച്ച
എന്റെ കണ്ണിലെ നക്ഷത്രങ്ങളെല്ലാം
മഴക്കുമ്പിളില്‍ നീ കോരിയെടുത്തു …
Tags: Thanal Online, web magazine dedicated for poetry and literature
എഡിറ്റോറിയല്‍ | എഡിറ്ററുടെ ഇഷ്ടം | കവിതകള്‍ | കഥകള്‍ | ജീവചരിത്രം | സെമിനാര്‍ | സ്മരണ | സൃഷ്ടികള്‍ സമര്‍പ്പിയ്ക്കാം