വാല്യം 5 | ലക്കം 4 | നവംബര്‍ - ഡിസംബര്‍
2010 |

പുതിയ വായനക്കാര്‍ക്കുവേണ്ടി
മുന്‍ലക്കങ്ങള്‍:
ഉമ്മ- കെ.വി. സക്കീര്‍ഹുസൈന്‍
പുക നിറഞ്ഞാല്‍
അടുക്കളയില്‍കാണില്ല ഉമ്മയെ
നനവിനെ ഊതി മന്ത്രിച്ച്
അകത്തെ നിശ്വാസം
നിന്നെയെനിക്ക് വേണം- ഡോ. സലിലാ മുല്ലന്‍
നിന്നെക്കുറിച്ചുള്ള പ്രതീക്ഷകളാണ്
എന്റെ ജീവിതത്തിലെ അമൂല്യ നിധി.
ഏറ്റവും മധുരമുള്ള വാക്ക്
ചെറുവിരല്‍- ഷംസ് ബാലുശ്ശേരി
ഇന്നും വേദനിക്കു മെനിക്ക്
ജീവിതത്തില്‍തൂങ്ങി നടക്കാന്‍
ആ ചെറുവിരലില്ലല്ലോ
പ്രണയ ചഷകം- എം. കെ. ഖരീം
നമുക്ക് കാലമോ ദേശമോ ഇല്ല.
കാലമില്ലായ്മയാണ് നമ്മുടെ കാലം,
നമുക്ക് കാലമോ ദേശമോ ഇല്ല.
കാലമില്ലായ്മയാണ് നമ്മുടെ കാലം,
ദേശമില്ലായ്മ ദേശവും…
Tags: Thanal Online, web magazine dedicated for poetry
and literature