വാല്യം 4 | ലക്കം 3 | ജൂലൈ - ആഗസ്റ്റ്
2010 |

പുതിയ വായനക്കാര്‍ക്കുവേണ്ടി
മുന്‍ലക്കങ്ങള്‍:
കട്ടെടുത്ത മരച്ചില്ല- പാബ്ലോ നെരൂദ
അന്യമായൊരുദ്യാനത്തിന്നിരുളില്‍
ചുറ്റുമതില്‍ കേറിമറിയും നാം,
നിഴലത്തു രണ്ടു നിഴലുകള്‍
തുരുമ്പ്- നാസര്‍ കൂടാളി
മത്രയിലെ
ഗോള്‍ഡ്സൂക്കിനടുത്ത്
പഴയ ഇരുമ്പ് സാധനങ്ങള്വാങ്ങുന്ന
ഒരു കണ്ണൂര്‍ക്കാരനുണ്ട്.
വെറുപ്പിന്റെ വിളവെടുപ്പ്- അബ്ദുസ്സലാം
അതെ,
അത് അവനാണ്,
അവന്തന്നെയാണ്.
ഭ്രാന്ത്- ഡോ.എം. പി. സലില
ഇന്നലെ ,
അങ്ങാടിയിലെ ഭ്രാന്തന്
പൊട്ടിച്ചിരിച്ചു,
എങ്ങിക്കരഞ്ഞു .
Tags: Thanal Online, web magazine dedicated for poetry
and literature