വാല്യം 4 | ലക്കം 2 | ഏപ്രില്‍ - മേയ്  2010 |
പുതിയ വായനക്കാര്‍ക്കുവേണ്ടി
മുന്‍ലക്കങ്ങള്‍:

രണ്ടാമൂഴം- മുയ്യം രാജന്‍
തേരാളിയായിരുന്ന ശ്രീകൃഷ്ണന്‍
നാടുകാണാനെത്തുമ്പോള്‍
അവന്റെ കുലമഹിമയറിയുന്നവരാരും
വരവേല്‍പ്പിനില്ലായിരുന്നു.
ഒടുക്കത്തെ അത്താഴം- മേരിലില്ലി
ഇന്നലത്തെ അത്താഴം
ഒടുക്കത്തെ അത്താഴമായിരുന്നു.
ഓര്മ്മകളുടെ പൊതിയഴിച്ചു
നാമോരോ പിടി
വിറങ്ങലിച്ച ചോറ്
പുഴ - ശ്രീകൃഷ്ണദാസ്‌മാത്തൂര്‍
മരണവാര്‍ത്തകളൂതിക്കുടിച്ച
പ്രഭാതത്തിന്റെ നെഞ്ചെരിച്ചില്‍
കരയ്ക്ക്‌,മരങ്ങളില്‍തീ യാകുന്നു...
ക്രൂരതയുടെ ഫലിത നിഘണ്ടു- എം. കെ. ഖരീം
അവളുടെ സ്വരമിടറി . മനസിന്റെ പായല്‍പ്പരപ്പില്‍
ഇന്നലെയുടെ തെളിവെയില്‍. തലപൊന്തിച്ച
പരല്‍മീന്‍ന്റെ തിളക്കം,
Tags: Thanal Online, web magazine dedicated for poetry and literature
എഡിറ്റോറിയല്‍ | എഡിറ്ററുടെ ഇഷ്ടം | കവിതകള്‍ | കഥകള്‍ | സാഹിത്യം | സ്മരണ | പുസ്തക നിരൂപണം | സൃഷ്ടികള്‍ സമര്‍പ്പിയ്ക്കാം