ഡോ. ടി. എന്‍ . സീമ


ഡോ. ടി. എന്‍ . സീമ - കേരളത്തിലെ പുരോഗമനപ്രസ്ഥാനത്തിന്റെ അനിഷേധ്യയായ ഒരു നേതാവാണ് ഡോ. ടി. എന്‍. സീമ. തിരുവനന്തപുരം യൂണിവേഴ്‌സിറ്റകോളേജില്‍ അദ്ധ്യാപികയായിരുന്ന സീമ ടീച്ചര്‍, കഴിവുറ്റകവിയും ജാതിമതലിംഗഭേദമില്ലാതെ ഏതുതരം മാനവികമൂല്യങ്ങള്‍ക്കുമായി സ്ഥിരമായി സംസാരിച്ചുകൊണ്ടിരിക്കുന്ന ശക്തയായ മാനവികവാദിയാണ്. കമ്യൂണിസ്റ്റെന്ന നിലയില്‍ സ്ത്രീകളേയും ധൈഷണികസമൂഹത്തേയും അവര്‍ നയിക്കുന്നു. ഈ നേതൃത്വത്തില്‍ അവരുടെ പാണ്ഡിത്വത്തോടൊപ്പം കവിത്വവും പ്രധാനമായ ഒരുസ്ഥാനം വഹിക്കുന്നു

കേരളത്തിലെ പുരോഗമനപ്രസ്ഥാനത്തിന്റെ അനിഷേധ്യയായ ഒരു നേതാവാണ് ഡോ. ടി. എന്‍. സീമ. സമൂഹത്തിലെം മര്‍മ്മ പ്രധാനമായ പ്രശ്‌നങ്ങളില്‍, വിശേഷിച്ചും സ്ത്രീ ശാക്തീകരണവുമായി ബന്ധപ്പെട്ട ഇടപെടലുകളുടെ ഫലമായി സ്ത്രീകളും ഇതര സ്വത്വ വിഭാഗങ്ങളും വലിയ നേട്ടമുണ്ടാക്കിയിട്ടുണ്ട്. അഖിലേന്ത്യാ ജനാധിപത്യ മഹിളാഫെഡറേഷന്റെ കേരളസംസ്ഥാനപ്രസിഡണ്ടാണ് ഡോ. സീമ. സി. പി. എം. ന്റെ സംസ്ഥാനസമിതിയംഗം കൂടിയാണവര്‍. തിരുവനന്തപുരം യൂണിവേഴ്‌സിറ്റകോളേജില്‍ അദ്ധ്യാപികയായിരുന്ന സീമ ടീച്ചര്‍, കഴിവുറ്റകവിയും ജാതിമതലിംഗഭേദമില്ലാതെ ഏതുതരം മാനവികമൂല്യങ്ങള്‍ക്കുമായി സ്ഥിരമായി സംസാരിച്ചുകൊണ്ടിരിക്കുന്ന ശക്തയായ മാനവികവാദിയാണ്.  കമ്യൂണിശ്‌റ്റെന്ന നിലയില്‍ സ്ത്രീകളേയും ധൈഷണികസമൂഹത്തേയും അവര്‍ നയിക്കുന്നു. ഈ നേതൃത്വത്തില്‍ അവരുടെ പാണ്ഡിത്വത്തോടൊപ്പം കവിത്വവും പ്രധാനമായ ഒരുസ്ഥാനം വഹിക്കുന്നു